Latest News

കോടതി സ്റ്റേകൾക്ക്‌ ഇനി കാലാവധി ആറുമാസം മാത്രം

Editor Desk 1 2018-03-29 12:12:57 Supreme Court stay
കെട്ടികിടക്കുന്ന നിരവധി കേസുകൾക്ക് പരിഹാരമാവും

ന്യൂഡൽഹി:നിയമ നടപടികൾ വൈകുന്നതിനും കേസുകൾ കെട്ടിക്കിടക്കുന്നതിനും കാരണമാവുന്ന കോടതികളുടെ സ്റ്റേ ഓർഡറുകൾക്ക് ആറുമാസത്തെ കാലാവധി നിശ്ചയിച്ച് സുപ്രീംകോടതി.സ്റ്റേ ഓർഡറുകൾ കാരണം വർഷങ്ങളായി കെട്ടിക്കിടക്കുന്ന പല കേസുകൾക്ക് ഈ വിധി ആശ്വാസമാവും.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.