Latest News

സുധീരന്റേത് കാര്യമറിയാതെയുള്ള വിമർശനം:കെ.എം മാണി

Editor Desk 1 2018-06-10 15:44:31 Sudheeran-rajyasabha-Seat-Fight
സുധീരന്റേത് അമിതാവേശം

കോട്ടയം: സുധീരന്റേത് കാര്യമറിയാതെയുള്ള വിമർശനവും അമിതാവേശവുമാണെന്ന് കെ.എം മാണി. കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിച്ചിട്ടാവണം പ്രസ്താവനകൾ നടത്തേണ്ടത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.