Latest News

മലയാളീസ് ഫ്രം കേരള: സന്തോഷ് ട്രോഫി കിരീടം കേരളത്തിന്

Editor Desk 1 2018-04-01 21:12:11 Santhosh Trophy Kerala Winners
14 വർഷത്തിന് ശേഷമാണ് സന്തോഷ് ട്രോഫി കിരീടം കേരളം സ്വന്തമാക്കുന്നത്.

കൊൽക്കത്ത:14 വർഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിന്. ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് കേരളം തറപറ്റിച്ചത്.സമനിലയിൽ അവസാനിച്ച കളി പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് ബംഗാളിനെ തോൽപിച്ചാണ് കേരളം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.