Latest News

പി.എം ഫൗണ്ടേഷൻ എക്‌സലൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു

Editor Desk 1 2018-07-15 20:31:32 pm_foundation_Excellency_Award
പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയാണ് ആദരിക്കുന്നത്

എറണാകുളം: 2018 മാർച്ച്-ഏപ്രിലിലെ പ്ലസ് ടു പരീക്ഷകളിൽ (HSE/THSE/VHSE –FULL A+,
CBSE XII – FULL A1 & ICSE – 90%) ഉന്നത വിജയം കരസ്ഥമാക്കിയ കേരളത്തിലെ മുസ്ലിം വിദ്യാർത്ഥികളിൽ നിന്ന്  പി.എം ഫൗണ്ടേഷൻ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.അർഹരായ വിദ്യാർത്ഥികളെ 2018 ഡിസംബർ 23 ന് കൊച്ചി ലെ മെറിഡിയൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ചു നടത്തപ്പെടുന്ന അവാർഡ്ദാന ചടങ്ങിൽ വെച്ച് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കും. 

www.pmfonline.org എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 31

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.