Latest News

യുവജന യാത്ര നവംബർ 24 മുതൽ

Editor Desk 1 2018-03-31 11:58:41 Muslim youth league yuvajana yathra
മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്ര നവംബർ 24 മുതൽ

കണ്ണൂർ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജന യാത്ര നവംബർ 24 കാസർഗോഡ്നിനിന്ന് ആരംഭിച്ച് ഡിസംബർ 24 ന് തിരുവനന്തപുരത്ത് സമാപിക്കും. 'വർഗ്ഗീയ മുക്ത ഭാരതം,അക്രമ രഹിത കേരളം' എന്നതാണ് യാത്രയുടെ പ്രമേയം. യാത്രയുടെ പ്രഖ്യാപനം കണ്ണൂരിൽ വെച്ച് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി നിർവഹിച്ചു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.