Latest News

ഗോഡ്‌സെയെ തൂക്കിലേറ്റി

Editor Desk 1 2019-01-31 15:18:56 msf-Godsey-Hang-Campus
ഗാന്ധിജിയെ കൊലപ്പെടുത്തുന്നത് പുനരാവിഷ്കരിച്ച ഹിന്ദുമഹാസഭയുടെ ആഭാസങ്ങളിൽ പ്രതിഷേധിച്ചാണ് എം.എസ്‌.എഫ് ഗോഡ്‌സെയെ തൂക്കിലേറ്റിയത്

കോഴിക്കോട്: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയെ കൊലപ്പെടുത്തുന്നത് പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭയുടെ ആഭാസങ്ങളിൽ പ്രതിഷേധിച്ച് ക്യാമ്പസുകളിൽ എം.എസ്.എഫ് പ്രതിഷേധം. ഗോഡ്‌സെയെ തോക്കിലേറ്റി കൊണ്ടാണ് ക്യാമ്പസുകളിലും പഞ്ചായത്ത് തലങ്ങളിലും എം.എസ്.എഫ് ഇത്തരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ ഇന്ന് ഗോഡ്‌സെയെ തൂക്കിലേറ്റി.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.