Latest News

വർഗ്ഗീയത തുലഞ്ഞു; ജെംസ് കോളേജ് ഭരണം എം.എസ്‌.എഫ് ന്

Editor Desk 1 2018-09-03 20:20:43 msf-gems-Perinthalmanna
കഴിഞ്ഞ തവണ ക്യാംപസ് ഫ്രണ്ടുമായി സഖ്യമുണ്ടാക്കി ഭരണം പിടിച്ചത് അഭിമന്യു വധത്തെ തുടർന്ന് ഏറെ ചർച്ചയായിരുന്നു

മലപ്പുറം: അഭിമന്യു വധത്തെ തുടർന്ന് കേരളത്തിൽ എസ്‌.എഫ്.ഐ ഉയർത്തിയ വർഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യത്തിൽ കല്ലുകടിയായി മാധ്യമങ്ങൾ ഏറെ ചർച്ചചെയ്ത പെരിന്തൽമണ്ണ ജെംസ് കോളേജ് എം.എസ്‌.എഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ ക്യാമ്പസ് ഫ്രണ്ടുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാണ്  എം.എസ്.എഫ്  നെ പരാജയപ്പെടുത്തി എസ്.എഫ്.ഐ ഭരണം പിടിച്ചിരുന്നത്. എന്നാൽ അഭിമന്യു വധത്തെ തുടർന്ന് ജെംസ് കോളേജിലെ ക്യാമ്പസ് ഫ്രണ്ട്- എസ്.എഫ്.ഐ  സഖ്യം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.