Latest News

'യാത്രികന്റെ ദേശങ്ങൾ' പ്രകാശനം ചെയ്തു.

Wizzo dev1 2018-03-28 23:16:13 Kmshafi travalogue travalogue Book release
യുവ എഴുത്തുകാരൻ കെ.എം ഷാഫിയുടെ 'യാത്രികന്റെ ദേശങ്ങൾ' ടി.ഡി രാമകൃഷ്‌ണൻ പ്രകാശനം ചെയ്തു .

മലപ്പുറം: യുവ എഴുത്തുകാരൻ കെ.എം ഷാഫിയുടെ യാത്രാവിവരണ സമാഹാരമായ 'യാത്രികന്റെ ദേശങ്ങൾ' പ്രകാശനം ചെയ്തു.
പ്രശസ്ത സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണൻ പി  കെ പാറക്കടവിന് നൽകിയാണ് പ്രകാശന കർമം നിർവഹിച്ചത്. സാഹിത്യകാരൻ പി.സുരേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. നെടുമ്പള്ളി സൈദ് അധ്യക്ഷത വഹിച്ചു.എൻ.കെ  ഹഫ്സൽ റഹ്മാൻ, പി.കെ ശരീഫ് ഹുദവി, ടി.പി.എം ബഷീർ പ്രസംഗിച്ചു. കെ.എം ഷാഫിയുടെ ജന്മദേശമായ കണ്ണമംഗലത്തെ പടപ്പറമ്പ് ജി.എം.എൽ.പി  സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.