Latest News

ചേത്രിയുടെ കരുത്തില്‍ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഇന്ത്യക്ക്

Editor 2018-06-10 22:27:14 india-football-Intercontinental Cup
ഇരട്ട ഗോള്‍ നേടി സുനില്‍ ചേത്രി

മുംബൈ: ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് കലാശ പോരാട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തരായ കെനിയയെ 2-0 ത്തിന് വീഴ്ത്തി ഇന്ത്യ കിരീടം ചൂടി. കളിയുടെ എട്ടാം മിനുട്ടിലും ഇരുപത്തി ഒമ്പതാം മിനുട്ടിലും ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുടെ കാലില്‍ നിന്ന് പിറന്ന ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.