Latest News

സംസ്ഥാനത്ത് തിങ്കളാഴ്ച്ച ഹർത്താൽ

Editor Desk 1 2018-04-05 14:23:34 Harthal dalit aikyavedi kerala
ദളിത് ഐക്യവേദിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം: ദളിത് സംഘടനകളുടെ ഭാരത് ബന്ദിനിടെ ഉണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച്ച ഹർത്താൽ. ദളിത് ഐക്യ വേദിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.