Latest News

മീഡിയ ഫെസ്റ്റ് ഫെബ്രുവരി 5 മുതൽ

Editor Desk 1 2019-02-05 11:37:11 farook-College-Media-Fest
ഫാറൂഖ് കോളേജ് സ്റ്റുഡന്റസ് യൂണിയൻ നടത്തുന്ന മീഡിയ ഫെസ്റ്റ് ഫെബ്രുവരി 5 മുതൽ 7 വരെ ഫാറൂഖ് കോളേജ് ക്യാമ്പസിൽ വെച്ച് നടക്കും

കോഴിക്കോട്: ഫാറൂഖ് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിക്കുന്ന മീഡിയ ഫെസ്റ്റ് ഫെബ്രുവരി 5 മുതൽ 7 വരെ ഫാറൂഖ് കോളേജ് ക്യാംപസിൽ നടക്കും.

വിവിധ സെഷനുകളിലായി കമാൽ വരദൂർ (KSWJ സംസ്ഥാന പ്രസിഡണ്ട്), അഭിലാഷ് മോഹനൻ (റിപ്പോർട്ടർ ടി.വി),ജോർജ് പുളിക്കൻ,നിഷാദ് റാവുത്തർ (media one),പി.മുസ്തഫ, ജോസ് കുര്യൻ ( Deccan chronicle) ഉൾപ്പെടെയുള്ള   കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകരും അവതാരകരും മാധ്യമ നിരീക്ഷകരും പങ്കെടുക്കും.

രജിസ്ട്രേഷന് വിളിക്കുക: 8129556863,9645844345

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.