Latest News

ഇ.എം.ഇ എ കോളേജ് പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്നു.

Editor Desk 1 2018-04-05 23:00:36 Emea honouring
വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച പൂർവ്വ വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്.

മലപ്പുറം: കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് വിവിധ മേഖലകളിൽ മികച്ചപ്രകടനം പ്രകടനം കാഴ്ച്ച വെച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്നു. കോളേജ് IQAC യുടെ നേതൃത്വത്തിൽ  9 മേഖലകളിലാണ് അവാർഡ് നൽകുന്നത്. വിവിധമേഖലകളിൽ നിന്ന് അലുംനി യു.എ.ഇ ചാപ്റ്റർ,ഉസ്മാൻ.കെ, ഡോ:ഇബ്രാഹിം ചോലക്കൽ, ഡോ :അൻവർ ആസാദ് , അനസ് എടത്തൊടിക, ബഷീർ പി.കെ, സൽമാനുൻ.കെ.കെ, സി.എ സലാം, എ.കെ അബ്ദുറഹ്മാൻ എന്നിവർക്കാണ് അവാർഡ് നൽകി ആദരിക്കുന്നത്. 

ഏപ്രിൽ 9ന് രാവിലെ 10 ന് കോളേജ് ഓഡിയോ വിഷ്വൽ തിയേറ്ററിലാണ് പരിപാടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.