Latest News

മാസപിറവി കണ്ടു.നാളെ ചെറിയ പെരുന്നാള്‍

Editor 2018-06-14 20:13:39 Eid
കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്താണ് മാസപ്പിറവി ദര്‍ശിച്ചത്.

കോഴിക്കോട്:ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചതിനാല്‍ നാളെ ചെറിയപെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് ഖാസിമാരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രഖ്യാപിച്ചു.കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്താണ് മാസപ്പിറവി കണ്ടത്.. വായനക്കാര്‍ക്ക് newzone.in ന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.