Latest News

ഗോള്‍ വേട്ടയില്‍ മെസ്സിക്കൊപ്പമെത്തി ചേത്രി, യശസ്സുയര്‍ത്തി ഇന്ത്യ

Editor 2018-06-11 04:59:48 Indian football sunil chethri
ഇരുവരും ദേശീയ ടീമിന് വേണ്ടി നേടിയത് 64 ഗോള്‍ വീതം

മുംബൈ: നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ദേശീയടീമിന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ 64 ഗോളുമായി മെസ്സിക്കൊപ്പമെത്തി ഇന്ത്യന്‍ താരം സുനില്‍ ചേത്രി.81 ഗോള്‍ നേടി ഒന്നാം സ്ഥാനത്തുള്ള പോര്‍ചുഗല്‍ താരം ക്രിസ്റ്റ്യാനോക്ക് പിറകിലാണ് ഇരുവരും.ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ഫൈനലിലെ ഇരട്ട ഗോളടക്കം എട്ട് ഗോളുകയാണ് ചേത്രി നേടിയത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.