Latest News

ചെങ്ങന്നൂരിൽ ബി.ജെ.പി കള്ളപ്പണം ഒഴുക്കുന്നു: വൃന്ദാ കാരാട്ട്

Editor Desk 1 2018-04-08 20:58:00 Chengannur BJP Election
ചെങ്ങന്നൂരിൽ ബി.ജെ.പി കള്ളപ്പണം ഒഴുക്കുന്നതായി വൃന്ദാ കാരാട്ട്

കൊല്ലം: കേരളം ഉറ്റു നോക്കുന്ന ചെങ്ങുന്നൂർ ഉപതെരഞ്ഞെടുപ്പിന് ബി.ജെ.പി കള്ളപ്പണം ഒഴുക്കുന്നതായി സി.പി.എം പി.ബി  അംഗം വൃന്ദാ കാരാട്ട്. കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതും അവർക്കു കോടികൾ എഴുതി തള്ളി കൊടുക്കുകയുമാണ് മോഡി സർക്കാർ ചെയ്യുന്നതെന്നും വൃന്ദ പറഞ്ഞു. കൊല്ലത്ത് കെ.എസ്‌.കെ.ടി.യു വനിതാ കൺവെൻഷൻ കൊല്ലത്ത് ഉത്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.