Latest News

പരീക്ഷകൾ മാറ്റി വെച്ചു.

Editor Desk 1 2018-04-08 23:47:32 Calicut University Exam postponed
പരീക്ഷകൾ മാറ്റിവെച്ചു.

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. ദളിത് ഐക്യ വേദി പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്നാണ് പരീക്ഷകൾ മാറ്റി വെച്ചത്. നേരത്തെ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചിരുന്നു. പുതിയ തിയ്യതി പിന്നീട് അറിയിക്കും.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.