Latest News

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം

Editor Desk 1 2018-10-15 11:45:19 Bhishapp-Franko-Bail
കേരള ഹൈക്കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുലക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേരളത്തിലേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്.രണ്ടാം ജാമ്യ ഹർജിയിലാണ് നടപടി.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.