Latest News

അനസ് എടത്തൊടിക ഇനി ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയും

Editor Desk 1 2018-03-30 22:15:31 Anas edathodika next Season blasters
മലയാളി താരം അനസ് എടത്തൊടികയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

കൊച്ചി: മലയാളി താരം അനസ് എടത്തൊടിക ഇനി കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം. മലയാളികൾ ഏറെ കാലമായി കേൾക്കാനാഗ്രഹിച്ച വാർത്തയാണിത്. രണ്ടു വർഷത്തേക്കാണ് താരവുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.