Latest News

എയർ ഇന്ത്യ :ഓഹരികൾ വിറ്റഴിക്കാൻ തീരുമാനം

Editor Desk 1 2018-03-29 00:43:28 Air india share
എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. കമ്പനിയുടെ 76 ശതമാനം ഓഹരി വിറ്റഴിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.എയർ ഇന്ത്യയുടെ കടം 50,000 കോടി കടന്നതോടെയാണ് സ്വകാര്യവത്കരണത്തിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.