Latest News

ഉമ്മയെ സന്ദർശിക്കാൻ മഅ്ദനിക്ക് അനുമതി.

Editor Desk 1 2018-05-02 16:58:55 Abdunnasir mahdani NIA
മെയ് 3 മുതൽ 11 വരെയാണ് അനുമതി

ബംഗളുരു: രോഗിയായ ഉമ്മയെ കാണാൻ അബ്ദുന്നാസർ മഅദനിക്ക് അനുമതി. ആവശ്യം ഉന്നയിച്ച് മഅദനി നൽകിയ ഹർജി പരിഗണിച്ചാണ് എൻ.ഐ.എ കോടതി അനുമതി നൽകിയത്.മെയ് 3 മുതൽ 11 വരെയാണ് കേരളത്തിൽ കഴിയാൻ മഅദനിക്ക് കോടതി അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ബംഗളുരു പോലീസിന്റെ നടപടി ക്രമങ്ങൾ കൂടി പൂർത്തിയായാൽ മാത്രമേ മഅദനിക്ക് കേരളത്തിലേക്ക് എത്താൻ സാധിക്കൂ.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.