Latest News

CAMPUS

ഉത്സവമായി 'അറോറ' മലബാർ എക്സ്പോ

കോളേജ് സ്റ്റുഡന്റസ് യൂണിയനും ഇ.ഡി ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി മുൻ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് എം.എൽ.എ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.

CAMPUS

പാർട്ടി സമ്മേളനമാക്കി സി സോൺ കലോത്സവ വേദി... കലോത്സവ വേദിയിൽ പ്രതികാരം, ആക്രമം,ചോരക്കളം

കഴിഞ്ഞ ദിവസം ആരംഭിച്ച സി സോൺ കലോത്സവ നഗരിയാണ് പ്രതികാര രാഷ്ട്രീയ കളമാക്കി മാറ്റുന്നത്.

POLITICS

മുസ്ലിം ലീഗും മൂന്നാം സീറ്റും പിന്നെ സാമുദായിക സന്തുലനവും

മുസ്‌ലിം ലീഗിന് കേരളത്തിൽ മൂന്നാം സീറ്റിന് അർഹതയുണ്ട്, ശക്തിക്കനുസരിച്ച് നാല് സീറ്റുകളിൽ അവകാശവുമുണ്ട്. എന്നാലും ബിജെപി വിരുദ്ധ സർക്കാർ അധികാരത്തിൽ വരണമെങ്കിൽ കോൺഗ്രസിന് പരമാവധി സീറ്റുകൾ ലഭിക്കേണ്ടതുണ്ട്.. ആഹാ, നല്ലൊരു ആശയം. കേൾക്കുമ്പോൾ സത്യവും ന്യായവും തോന്നുന്ന ആവശ്യം.

NATIONAL

ശകുൻ പാണ്ഡെ അറസ്റ്റിൽ

ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിർത്ത അഖില ഭാരത ഹിന്ദു മഹാ സഭ നേതാവ് ശകുൻ പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.

CAMPUS

വാർത്തകളെ കച്ചവടവത്കരിക്കുന്ന രീതി അപകടകരം: അഭിലാഷ് മോഹനൻ

ഫാറൂഖ് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച മീഡിയ ഫെസ്റ്റ് ഉത്ഘാടനം പ്രശസ്ത വാർത്താ അവതാരകൻ അഭിലാഷ് മോഹനൻ നിർവ്വഹിച്ചു.

CAMPUS

മീഡിയ ഫെസ്റ്റ് ഫെബ്രുവരി 5 മുതൽ

ഫാറൂഖ് കോളേജ് സ്റ്റുഡന്റസ് യൂണിയൻ നടത്തുന്ന മീഡിയ ഫെസ്റ്റ് ഫെബ്രുവരി 5 മുതൽ 7 വരെ ഫാറൂഖ് കോളേജ് ക്യാമ്പസിൽ വെച്ച് നടക്കും

POLITICS

കോടിയേരിക്ക് കണക്കിന് കൊടുത്ത് വി.ടി ബൽറാം

മമതയെ പിന്തുണക്കരുതെന്ന കോടിയേരിയുടെ പ്രസ്താവനക്ക് മറുപടിയുമായാണ് ബൽറാം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

EDUCATION

അലിഗഡ് വിളിക്കുന്നു

അലിഗഡ് മുസ്ലിം സർവ്വകലാശാല 2019 - 2020 അക്കാദമിക് വർഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

CAMPUS

ഗോഡ്‌സെയെ തൂക്കിലേറ്റി

ഗാന്ധിജിയെ കൊലപ്പെടുത്തുന്നത് പുനരാവിഷ്കരിച്ച ഹിന്ദുമഹാസഭയുടെ ആഭാസങ്ങളിൽ പ്രതിഷേധിച്ചാണ് എം.എസ്‌.എഫ് ഗോഡ്‌സെയെ തൂക്കിലേറ്റിയത്

CAMPUS

സ്ത്രീ ശാക്തീകരണ സെമിനാർ

പൂക്കാട്ടിരി സഫ കോളേജിലാണ് സെമിനാർ നടന്നത്. സെമിനാർ മലപ്പുറം സബ് കളക്ടർ അനുപം മിശ്ര ഐ.എ.എസ്‌ ഉത്‌ഘാടനം ചെയ്തു.

NATIONAL

രാജ്യത്തെ ഞെട്ടിച്ച് 31,000കോടിയുടെ അഴിമതി പുറത്ത് വിട്ട് കോബ്രാപോസ്റ്റ്

DHFL കമ്പനിയാണ് തങ്ങളുടെ സഹോദര സ്ഥാപനങ്ങള്‍ വഴി പണം തട്ടിയത്.

POLITICS

ലോക്സഭ തെരെഞ്ഞെടുപ്പ്: മുസ്‌ലിം ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെട്ടേക്കും

മലപ്പുറം,പൊന്നാനി സീറ്റുകൾ കൂടാതെ ഒരു സീറ്റ് കൂടി ലീഗ് ആവശ്യപ്പെടാൻ സാധ്യത ഉണ്ട്

CAMPUS

പി.എസ്.എം.ഒ കോളേജ് യൂണിയൻ 'വാക്കും ചൊരുക്കും' സാഹിത്യോത്സവത്തിന് തുടക്കമായി

'വാക്കും ചൊരുക്കും' സാഹിത്യോത്സവം പ്രശസ്ത സാഹിത്യകാരൻ കെ.പി രാമനുണ്ണി ഉത്ഘാടനം ചെയ്തു

ENTERTAINMENT

മജീഷ്യൻ ഗോപിനാഥ് മുതുകാട് എം-ക്യൂബ് ജനുവരി 10 ന്: ലോഗോ പ്രകാശനം ചെയ്തു

വെന്നിയൂർ പരപ്പൻ സ്‌ക്വയറിൽ ജനുവരി പത്തിന് വൈകീട്ട് 6 മണിക്കാണ് പരിപാടി

KERALA

തൽപര കക്ഷികളുടേത് കുപ്രചരണം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

ചില കേന്ദ്രങ്ങൾ കുപ്രചരണങ്ങൾ അഴിച്ച് വിടുന്നു

KERALA

സർ, മുൻഗാമികളുടെ ആത്മാവ് നിങ്ങളോട് പൊറുക്കട്ടെ...

തികച്ചും ശുഭോദർക്കമായി പറയട്ടെ, അവിടെ ചിലപ്പോൾ പാശ്ചാതല രാഷ്ട്രീയം മെനയാൻ അങ്ങേയ്ക്ക് കഴിഞ്ഞേക്കും. പക്ഷേ, കുഞ്ഞാലിക്കുട്ടി എന്ന 'ക്രൗഡ് പുള്ളർക്ക്' അഭികാമ്യം സംസ്ഥാന രാഷ്ട്രീയമാണ്. പ്രാദേശിക രാഷ്ട്രീയത്തിന്റെ ചാണക്യ തന്ത്രങ്ങൾ കൊണ്ട് മാത്രം ഇന്ദ്രപ്രസ്ഥത്തിൽ നിൽക്കാനാവില്ല. ഇന്നലെയുണ്ടായ നിസ്സംഗത അക്ഷന്തവ്യം എന്ന് പറയാതെ വയ്യ.

CAMPUS

എൻ.എസ്.എസ് ക്യാമ്പിന് തുടക്കമായി

പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആർട്സ് &സയൻസ് എൻ.എസ്.എസ് സപ്തദിന ക്യാമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ ഉത്ഘാടനം നിർവഹിച്ചു.

KERALA

ജെ.എൻ.യു ഒരു ചെറിയ കാര്യമല്ല, എന്റെ വയസ്സ് 35 അല്ല;32. തിരിച്ചടിച്ച് മുഹ്‌സിൻ

യുവജനയാത്രയുടെ പട്ടാമ്പി സ്വീകരണത്തിൽ ഫിറോസ് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ യെ കണക്കിന് വിമർശിച്ചിരുന്നു

NATIONAL

മോദി-അമിത് ഷാ തന്ത്രങ്ങൾ ഫലിച്ചില്ല. തരംഗമായി രാഹുൽ

ഇന്ന് വോട്ടെണ്ണൽ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ ഫലവും ബി.ജെ.പിയെ കൈവിട്ടു

KERALA

'നന്ദി ആരോടു ഞങ്ങൾ ചൊല്ലേണ്ടു'

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് സൗദി എയർലൈൻസ് വിമാനത്തിന് വാട്ടർ സല്യൂട് നൽകി സ്വീകരിച്ചു

KERALA

ചുള്ളനായി ഷാജി വീണ്ടും സഭയിൽ

അയോഗ്യത ഉത്തരവിനെ തുടർന്ന് ഇന്നലെ നിയമസഭയിൽ ഷാജിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

KERALA

ലീഗ് പുറംതള്ളിയത് മാണിക്യക്കല്ലുകളെയല്ല മാലിന്യ കൂമ്പാരങ്ങളെയെന്ന് പി.കെ ഫിറോസ്

മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് കാസർഗോഡ് ജില്ലയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ഫിറോസ്

POLITICS

ബന്ധുനിയമനം: അസ്തമിച്ചത് ഇടതു പക്ഷത്തിന്റെ പൊന്നാനി മോഹം കൂടി

കെ.ടി ജലീലിനെ പൊന്നാനിയിൽ മത്സരിപ്പിച്ച് ലീഗ് കോട്ട പിടിക്കുക എന്ന ഇടത് സ്വപ്നം കൂടിയാണ് ബന്ധു നിയമന വിവാദത്തിലൂടെ അസ്തമിച്ചത്

KERALA

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം

കേരള ഹൈക്കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്

EDUCATION

സിവില്‍ സര്‍വീസ് :50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍'

സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഷാഹിദ് തിരുവള്ളൂർ എഴുതുന്നു

CAMPUS

വർഗ്ഗീയത തുലഞ്ഞു; ജെംസ് കോളേജ് ഭരണം എം.എസ്‌.എഫ് ന്

കഴിഞ്ഞ തവണ ക്യാംപസ് ഫ്രണ്ടുമായി സഖ്യമുണ്ടാക്കി ഭരണം പിടിച്ചത് അഭിമന്യു വധത്തെ തുടർന്ന് ഏറെ ചർച്ചയായിരുന്നു

CAMPUS

കാലിക്കറ്റ് സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പ്: കോളേജുകളില്‍ എം.എസ്.എഫ്  തരംഗം

152 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് എം.എസ്.എഫ് ന് ചരിത്ര നേട്ടം

CAMPUS

കാരുണ്യത്തിന്റെ സഹായഹസ്തവുമായി കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ്‌ പൂർവ്വ വിദ്യാർത്ഥികൾ വയനാട്ടിൽ..

മഴക്കെടുതി കാരണം ദുരിതം ബധിച്ച പ്രദേശത്തേക്ക്‌ കാരുണ്യത്തിന്റെ കിറ്റുകളുമായി വിദ്യാർത്ഥികൾ.

EDUCATION

പി.എം ഫൗണ്ടേഷൻ എക്‌സലൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു

പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയാണ് ആദരിക്കുന്നത്

കറന്റ് മുതല്‍ കറിക്കുള്ളത് വരെ വിളയുന്ന കൈ..

സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച് കെ.എസ്.ഇ.ബി ക്ക് നല്‍കുന്ന പ്രവാസി.

NATIONAL

എം.എസ്.എഫ് ദേശീയ സ്കൂൾ ക്യാമ്പയിന് തുടക്കമായി

ജാർഖണ്ഡിലെ രാംഗഡിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്കൂൾ കിറ്റ് വിതരണം ചെയ്ത് ഉത്ഘാടനം ചെയ്തു.

KERALA

അമിത് ഷാ ചൊവ്വാഴ്ചയെത്തും; നാഥനില്ലാതെ ബിജെപി

ഒരുമാസം കഴിഞ്ഞിട്ടും സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായിട്ടില്ല.

ഐസ്ലാൻഡ് ഒരു ചെറിയ ടീമല്ല...

ഫിഫലോക റാങ്കിംഗില്‍ 22ാം സ്ഥാനത്താണ് കുഞ്ഞുരാജ്യമായ എെസ്ലാഡ്.

മാസപിറവി കണ്ടു.നാളെ ചെറിയ പെരുന്നാള്‍

കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്താണ് മാസപ്പിറവി ദര്‍ശിച്ചത്.

ലോകം പന്തായി ചുരുങ്ങാന്‍ മണിക്കൂറുകള്‍ മാത്രം

ആദ്യ മത്സരം ഇന്ത്യന്‍ സമയം രാത്രി 8:30 ന് റഷ്യയും സൗദി യും തമ്മില്‍

SPORTS

ഗോള്‍ വേട്ടയില്‍ മെസ്സിക്കൊപ്പമെത്തി ചേത്രി, യശസ്സുയര്‍ത്തി ഇന്ത്യ

ഇരുവരും ദേശീയ ടീമിന് വേണ്ടി നേടിയത് 64 ഗോള്‍ വീതം

KERALA

നിപ്പ ഭീതി ഒഴിഞ്ഞു:ആരോഗ്യമന്ത്രി

പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, ജൂണ്‍ 12 മുതല്‍ പൊതുപരിപാടികള്‍ക്ക് അനുമതി നല്‍കും.

KERALA

മാണി ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പ് നല്‍കണം:സുധീരന്‍

മൂന്ന് മുന്നണികളോടും വിലപേശി മാണി വിശ്വാസ്യത നഷ്ടപ്പെടുത്തി

EDUCATION

കരിയർ ഗുരു ഡോ:പി.ആർ വെങ്കിട്ടരാമൻ മെയ് 12ന് വെളിമുക്കിൽ

എം.എസ്‌.എഫ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'എഡ്യു റൈസ്' പരിപാടിയിലാണ് കരിയർ ഗുരു ക്ലാസ് നയിക്കുന്നത്.

KERALA

ചരിത്രം രചിച്ച് എസ്‌.എസ്‌.എഫ് സമ്മേളനം.

പോസ്റ്ററും ബാനറും സോഷ്യൽ മീഡിയ പ്രചാരണവുമില്ലാത്ത സമ്മേളനത്തിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ

TRENDS

പൂജ്യം മാർക്കിൽ നിന്നും സിവിൽ സർവ്വീസിലേക്ക് ഷാഹിദ് നടന്നു കയറിയതിങ്ങനെ......

പൂജ്യം മാർക്കിൽ നിന്നും സിവിൽ സർവ്വീസിലേക്ക് ഷാഹിദ് നടന്നു കയറിയതിങ്ങനെ......

EDUCATION

പരീക്ഷകൾ മാറ്റി വെച്ചു.

പരീക്ഷകൾ മാറ്റിവെച്ചു.

KERALA

ചെങ്ങന്നൂരിൽ ബി.ജെ.പി കള്ളപ്പണം ഒഴുക്കുന്നു: വൃന്ദാ കാരാട്ട്

ചെങ്ങന്നൂരിൽ ബി.ജെ.പി കള്ളപ്പണം ഒഴുക്കുന്നതായി വൃന്ദാ കാരാട്ട്

CAMPUS

ഇ.എം.ഇ എ കോളേജ് പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്നു.

വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച പൂർവ്വ വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്.

യു.ജി.സി നെറ്റ് അപേക്ഷ തിയ്യതി നീട്ടി.

എം.എസ്.എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് തിയ്യതി നീട്ടിയത്.

സംസ്ഥാനത്ത് തിങ്കളാഴ്ച്ച ഹർത്താൽ

ദളിത് ഐക്യവേദിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

POLITICS

വി.മുരളീധരൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

ബി.ജെ.പി മുൻ കേരള അധ്യക്ഷൻ വി.മുരളീധരൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

KERALA

അനുരാഗിന് ഫാറൂഖ് കോളേജ് വീട് നിർമ്മിച്ച് നൽകും

സന്തോഷ് ട്രോഫി ടീമംഗവും ഫാറൂഖ് കോളേജ് വിദ്യാർത്ഥിയുമായ അനുരാഗിന് വീട് നിർമിച്ച് നൽകുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

SPORTS

മലയാളീസ് ഫ്രം കേരള: സന്തോഷ് ട്രോഫി കിരീടം കേരളത്തിന്

14 വർഷത്തിന് ശേഷമാണ് സന്തോഷ് ട്രോഫി കിരീടം കേരളം സ്വന്തമാക്കുന്നത്.

POLITICS

യുവജന യാത്ര നവംബർ 24 മുതൽ

മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്ര നവംബർ 24 മുതൽ

SPORTS

അനസ് എടത്തൊടിക ഇനി ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയും

മലയാളി താരം അനസ് എടത്തൊടികയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

NATIONAL

കോടതി സ്റ്റേകൾക്ക്‌ ഇനി കാലാവധി ആറുമാസം മാത്രം

കെട്ടികിടക്കുന്ന നിരവധി കേസുകൾക്ക് പരിഹാരമാവും

KERALA

ദേശീയ പാത: ലീഗ് പ്രതിരോധത്തിൽ

ദേശീയ പാത കടന്നുപോകുന്ന മുസ്ലിം ലീഗിന്റെ കോട്ടകളിൽ അണികൾക്കിടയിൽ നീരസം

എയർ ഇന്ത്യ :ഓഹരികൾ വിറ്റഴിക്കാൻ തീരുമാനം

എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

POLITICS

മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര പ്രഖ്യാപന സമ്മേളനം 30 ന്

മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര പ്രഖ്യാപന സമ്മേളനം 30 ന് കണ്ണൂരിൽ നടക്കും

KERALA

'യാത്രികന്റെ ദേശങ്ങൾ' പ്രകാശനം ചെയ്തു.

യുവ എഴുത്തുകാരൻ കെ.എം ഷാഫിയുടെ 'യാത്രികന്റെ ദേശങ്ങൾ' ടി.ഡി രാമകൃഷ്‌ണൻ പ്രകാശനം ചെയ്തു .

പത്ത് കൊല്ലം കഴിഞ്ഞാല്‍ ടെസ്റ്റ് കളിക്കാന്‍ അഞ്ച് രാജ്യങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് പീറ്റേഴ്‌സണ്‍

ടെസ്റ്റ് ക്രിക്കറ്റിന്റെ കാലം കഴിയാന്‍ പോവുകയാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍.